Wednesday, November 25, 2026

About Me

 hello!


എൻ്റെ മാതാപിതാക്കൾ എനിക്ക് തന്ന പേര് സുബിദ്. "അഹിംസ കളിപ്പാട്ടങ്ങൾ" എന്ന movement തുടങ്ങിയതിലൂടെ "സുബിദ് അഹിംസ" എന്നറിയപ്പെടുന്നു. ഒരു സത്യാന്വേഷിയാവാൻ ഭാഗ്യമുണ്ടായ ഒരാൾ എന്ന നിലയിൽ, "എങ്ങനെ ജീവിക്കണം?" എന്ന ചോദ്യത്തിനുത്തരമായി എനിക്ക് ലഭിച്ച അറിവുകളാണ് കളിപ്പാട്ടങ്ങളിലൂടെ, എൻ്റെ ജീവിതത്തിലൂടെ, ഞാൻ പറയാൻ ശ്രമിക്കുന്നത്. (എൻ്റെ സത്യാന്വേഷണകഥയും കണ്ടെത്തലുകളും ഒരു പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്- "വികസനം സമാധാനത്തിലേക്ക്"). എൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച കൂടുതലറിയാൻ Subid Ahimsa എന്നോ Ahimsa Toys എന്നോ search ചെയ്യാവുന്നതാണ്. നിലവിൽ ഫേസ്‌ബുക്കിൽ active ആണ്- Subid Ahimsa. വിഷമഘട്ടങ്ങളിൽ എൻ്റെ കൂടെയുണ്ടായിരുന്ന എല്ലാവർക്കും, ഞാൻ ദൈവമായി കാണുന്ന കുട്ടികൾക്കും, അകാലത്തിൽ വിട്ടുപിരിഞ്ഞ എൻ്റെ അമ്മയ്ക്കും പ്രപഞ്ചത്തിനും എന്റെ നിറഞ്ഞ നന്ദി. ബന്ധപ്പെടാനുള്ള നമ്പർ: 9496523851.


നന്ദി.


The name given by my parents was Subid but I am popularly known as "Subid Ahimsa" for my work on Toys called AHIMSA TOYS. I was a fortunate truth-seeker and have scribbled my findings in general here: What to Do?  It talks about the politics of Non-violence, with a proof that it works. I am active in Facebook, with an ID Subid Ahimsa. I am highly thankful to All my friends who stood with me in my tough times, My mother who left me during my journey of seeking, Children- the Gods and Mother Nature. Anyone like to connect, can watsapp: 9496523851.


Thank You!











No comments:

Post a Comment